വാഗമൺ

നമ്മുടെ സ്വന്തം കേരളത്തിൽ കോട്ടയം ജില്ലയിൽ വ്യാപിച്ചു കിടക്കുന്ന ഒരു പ്രകൃതി രമണീയമായ പ്രദേശമാണ് വാഗമൺ. വളരെ അധികം കാഴ്ചകൾ ഉള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്